Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Control Will Continue.

വൈ​ദ്യു​തി നി​യ​ന്ത്ര​ണം തു​ട​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രു​​​മെ​​​ന്ന് കെ​​​എ​​​സ്ഇ​​​ബി. പ​​​വ​​​ർ എ​​​ക്സ്ചേ​​​ഞ്ചി​​​ൽനി​​​ന്ന് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് തീ​​​രു​​​മാ​​​നം.​​ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​കും എ​​​ന്നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ ഉ​​​ൽ​​​പാ​​​ദ​​​നം കു​​​റ​​​യു​​​ക​​​യും ഉ​​​പ​​​യോ​​​ഗം കു​​​തി​​​ച്ചു​​​യ​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് ഗു​​​രു​​​ത​​​ര​​​മാ​​​യ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടെ​​​ന്ന് വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ് വ്യ​​​ക്ത​​​മാ​​​ക്കി. മ​​​ഴ കു​​​റ​​​ഞ്ഞ​​​താ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​ല ന​​​ൽ​​​കി വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ൻ സം​​​സ്ഥാ​​​നം ശ്ര​​​മം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു.

Latest News

Corehub Up